തൂക്കുപാലം : ബ്ലോക്ക് നമ്പർ 127 ൽ ശ്രീകുമാർ (ഉണ്ണി -49 )നിര്യാതനായി.സംസ്‌കാരംഇന്ന് രാവിലെ 9ന്ബാലഗ്രാം ബ്ലോക്ക് നമ്പർ 635ൽ വീട്ടുവളപ്പിൽ.ഭാര്യ മായ, മക്കൾ ആദിത്യൻ,അഭിഷേക്.