പടി.കോടിക്കുളം : മലകോട്ടിൻ അനീഷ് (39) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പ്രീതി. പടി. കോടിക്കുളം പാറക്കത്താഴത്ത് കുടുംബാംഗം. മകൻ : ആദിത്യൻ.