കാഞ്ഞാർ : കാഞ്ഞാർ മഹാദേവ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 22 ന് വിനായക ചതുർത്ഥി നടക്കും.അഷ്ടദ്രവ്യ ഗണപതി ഹോമം ക്ഷേത്രം മേൽശാന്തി കെ.എം മഹേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. അഡ്വാൻസ് ബുക്കിംഗ് നടത്താം. ഫോൺ : 9961644012