വണ്ണപ്പുറം:വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിലെ ഗുണഭോതൃ തിരഞ്ഞെടുപ്പിന് ആവശ്യമായ പദ്ധതികളുടെ അപേക്ഷഫാറങ്ങൾ വണ്ണപ്പുറം പഞ്ചായത്തിലെ എല്ലാ അംഗൻവാടികളിൽ നിന്നും, ബന്ധപ്പെട്ട മറ്റ് ഓഫിസുകളിൽ നിന്നും ലഭിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപേക്ഷകൾ പൂരിപ്പിച്ച് തിരികെ നൽകേണ്ട അവസാന തിയതി ആഗസ്റ്റ് 27 .