തൊമ്മൻകുത്ത് : പാലത്തിങ്കൽ പി.എൽ.ആന്റണി(99) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് തൊമ്മൻകുത്ത് സെന്റ്‌തോമസ് ചർച്ച് കുടുംബകല്ലറയിൽ. ഭാര്യ പരേതയായ പൊന്നമ്മ, ഭരണങ്ങാനം കലയത്തിനാൽ കുടുബാംഗം. മക്കൾ: ശാന്തമ്മ(റിട്ട.ടീച്ചർ) പരേതയായ ഓമന, ഫിലോമിന(റിട്ട.ടീച്ചർ), ജോസഫ് ആന്റണി(റിട്ട.ഡെപ്യൂട്ടി കളക്ടർ), ജെയിംസ് ആന്റണി, ആന്റോ ആന്റണി(റിട്ട.ടീച്ചർ, തിരൂർ-മലപ്പുറം),റാണി, പരേതനായ ജോർജ്ജ്കുട്ടി ആന്റണി(ഐ.ഡി.സി.ബി.ഇടുക്കി). മരുമക്കൾ:തോമസ് വടക്കേടത്ത്(റിട്ട.ടീച്ചർ), ദേവസ്യാച്ചൻ വടക്കേമുളഞ്ഞാൻ(മേലുകാവ്), ബേബിച്ചൻ തെക്കേമുറി(മണിമല), എൽസമ്മ(റിട്ട.ടീച്ചർ, തൊമ്മൻകുത്ത്), ആനി, ആൻസി മഞ്ഞളാങ്കൽ(കൊടുവേലി), ടോമി തോട്ടത്തിമ്യാലിൽ, മിനി തോട്ടുങ്കര.