കദളിക്കാട്:കാഞ്ഞിരക്കാട്ട് ഗോപാലൻ(റിട്ട.ജൂനിയർ സൂപ്രണ്ട്,സി.ജെ.എം. കോടതി,തൊടുപുഴ-90)നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ ലക്ഷ്മിക്കുട്ടി(റിട്ട.ടീച്ചർ,ഗവ. ഗേൾസ് ഹൈസ്‌കൂൾ,തൊടുപുഴ).മക്കൾ:സന്തോഷ്,ഷീല,ബിന്ദു,സജേഷ്.മരുമക്കൾ:സീന,ഒ.കെ.വില്ല(പള്ളുരുത്തി)മോഹൻലാൽ,പനയ്ക്കൽ(എറണാകുളം),സലിം,ചൂരക്കുഴിയിൽ(ഇലഞ്ഞി),സോണി,തോണിക്കടവിൽ(ചേർത്തല)