narayanan

പടി.കോടിക്കുളം : കൊല്ലംപറമ്പിൽ നാരായണൻ (74)​ നിര്യാതനായി.ഭാര്യ ഗൗരി. മക്കൾ : ബിജു (ലൂണാർ റബേഴ്സ് തൊടുപുഴ)​,​ ബിന്ദു,​ ബിനോയ് (ദുബായ്),​ ബിനീഷ് (അബുദാബി)​. മരുമക്കൾ : മഞ്ചു,​ പ്രിയൻ,​ ബിന്ദു,​ അമ്പിളി