ബൈസൺവാലി : കല്ലുവച്ചുപറമ്പിൽ പരേതനായദാമോദരന്റെ ഭാര്യ ലക്ഷ്‌മികുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ : കൃഷ്ണൻകുട്ടി, രമണി, ഓമന, ജലജ, മണി. മരുമക്കൾ : സ്നേഹ, ശശിധരൻ, ശ്രീനിവാസൻ, പുരുഷോത്തമൻ.