ചെറുതോണി: മുരിക്കാശ്ശേരി ലയൺസ് ക്ലബിന്റെ പുതിയ ഭാരവാഹികൾ ചാർജ്ജെടുത്തു. പ്രസിഡന്റായി ജോൺസൺ എൻ.സി . സെക്രട്ടറിയായി ബെന്നി മാത്യു ട്രഷററായി യി തോമസ് . കാരയ്ക്കവയലിൽ എന്നിവരോടേപ്പം 16 അംഗ കമ്മിറ്റിയും ചാർജെടുത്തു. ജനറൽ ബോഡി യോഗത്തിൽ ഡിസ്ട്രിക്ട് അഡ്വസർ എ പി ബേബി മുഖ്യ അതിഥിയായിരുന്നു.