vilasini

ചെറുതോണി: കുളമാവ് മുത്തിയുരുണ്ടയാർ പള്ളിത്തറയിൽ പത്മനാഭന്റെ ഭാര്യ വിലാസിനി പത്മനാഭൻ (70) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ജിജോ പി.പി(എസ്.എൻ.ഡി.പി യോഗം കുളമാവ് ശാഖ പ്രസിഡന്റ് ), നൈജോ പി.പി, ജലജ പി പി. മരുമക്കൾ: മഞ്ജു, മൻമദൻ, സിനി.