തൂക്കുപാലം : കോമ്പയാർ തുരുത്തേൽവീട്ടിൽ പരേതനായശ്രീധരന്റെ ഭാര്യചന്ദ്രവല്ലി (85) നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ, മക്കൾ :ജയമ്മ,സിബിച്ചൻ,സുജാത,ജാൻസി,റോയി,മനോജ്. മരുമക്കൾ:അശോകൻ,രമണി,രഘുനാഥൻ,രെഞ്ജൻ ,സുജാത,റീജ.