balakrishnan

ആനിക്കാട് : കാരാമയിൽ (ചിത്തിര)​ പരേതനായ ശങ്കരന്റെ മകൻ ബാലകൃഷ്ണൻ ((റിട്ട ഡെപ്യൂട്ടി തഹസീൽദാർ-71)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മൂവാറ്റുപുഴ പുത്തൻപുരയിൽ കുടുംബാംഗം.മകൾ: ബിന്റ. മരുമകൻ : കനു അരവിന്ദ്