rajendran

ഉടുമ്പന്നൂർ: അറുകാൽൽ എ. കെ. രാജേന്ദ്രൻ (രാജു-63) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ഗിരിജ ഉടുമ്പന്നൂർ പാറേക്കാവിൽ കുടുംബാംഗമാണ്.മക്കൾ: ഗിരീഷ്, രാജേഷ്, രതീഷ്. മരുമക്കൾ: ചൈത്ര, അമ്പിളി.