ഇടുക്കി: പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആഗസ്റ്റ് 24 വരെ നീട്ടി. പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ടാ രജിസ്‌ട്രേഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ www.sports.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയതിനുശേഷം ലഭിക്കുന്ന ഓൺലൈൻ രജിസ്‌ട്രേഷന്റെ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ സ്‌കാൻഡ് കോപ്പി എന്നിവ സ്വന്തം ഇമെയിൽ ഐഡിയിൽ നിന്നും idscplusonesportsquota2020@