തൊടുപുഴ: ഗവ.സ്‌കൂൾ ആന്റ് ടീച്ചേഴ്‌സ് വെൽഫെയർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ലോക കാരുണ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് നിർദ്ധനരായ രണ്ട് കുട്ടികൾക്ക് ടി വി നല്കി.പഴയരിക്കണ്ടം ഗവ.ഹൈസ്‌കൂൾ ,അരിക്കുഴഗവ.ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ടി.വി. വാങ്ങിനല്കിയത്.