കരിമണ്ണൂർ : കുഴിക്കാട്ട് മാത്യൂവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11:30 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. മണ്ണയ്ക്കനാട് ഈഴക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലൗലി, ഫിൽസി, സിബി,മോളി. മരുമക്കൾ: പരേതനായ വർക്കിച്ചൻ കാക്കനാട്ട് മൂവാറ്റുപുഴ , പരേതനായ ജോയി ജോസഫ് പെട്ടേനാട്ട് കൊടുവേലി, ലൈല തടത്തിൽ വയലാ , ജോളിച്ചൻ തലച്ചിറയിൽ പ്രവിത്താനം