തൊടുപുഴ: ന്യൂമാൻകോളേജ്‌ബോട്ടണി ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പുതിയ പരിസ്ഥിതി ആഘാത പഠന നിയമത്തെക്കുറിച്ച് ഓൺ ലൈൻ വെബിനാർ ഇന്ന് നടത്തും. ഹൈക്കോടതിഅഭിഭാഷകൻ പി.ബി. സഹസ്രനാമൻ നയിക്കുന്ന സെമിനാറിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.വൈകുന്നേരം മൂന്നു മുതൽ ഗൂഗിൾ മീറ്റിൽ https://meet.google.com/dgi-qonc-vat എന്ന ലിങ്കിലോ newmancollegeofficial എന്ന യൂറ്റൂബ് ചാനലിലോ താഴെക്കാണുന്ന ക്യൂ.ആർകോഡിലോ വെബിനാർ ലഭ്യമാണ്. കുടുതൽ വിവരങ്ങൾക്ക് 9447384331 എന്ന നമ്പറിൽ ബന്ധപ്പെടുക.