കട്ടപ്പന: വാഴവര ബസ് സ്റ്റോപ്പിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബെന്നി കുര്യൻ, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.