ചെറുതോണി: ഇടുക്കി വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻട്രീറ്റ്‌മെന്റ് സെന്റർ ലേക്ക് 18നും 40നും ഇടയ്ക്ക് പ്രായമുള്ള ജീവനക്കാരെ ആവശ്യമുണ്ട്. ജീവനക്കാർക്ക് വേതനം, താമസസൗകര്യം,മറ്റ് സുരക്ഷസംവിധാനം എന്നിവയുണ്ടാ യിരിക്കും. താൽപര്യമുള്ളവർ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ.04868263231.