george

കരിമണ്ണൂർ: നെല്ലാനിക്കാട്ട് എൻ.ജെ.ജോർജ്ജ് (വക്കച്ചൻ -81) നിര്യാതനായി. സംസ്‌കാരം നടത്തി . ഭാര്യ :മറിയക്കുട്ടി ചെമ്മണ്ണാർ തത്തമംഗലത്ത് കുടുംബാംഗം. മക്കൾ: എലിസബത്ത് ജോർജ്ജ് (ടീച്ചർബാംഗ്ലൂർ) ,ജോസ് ജോർജ്ജ് (ടീച്ചർഗവ.സ്‌കൂൾ ഉപ്പുകുന്ന്), ടോം ജോർജ്ജ് (അബുദാബി), ജോയി ജോർജ്ജ് (ഷാർജ) മിനി ജോർജ്ജ് (ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് നേര്യമംഗലം ), ജയിൻ മേരി ജോർജ്ജ് (ടീച്ചർസെന്റ് മരിയ ഗൊരേത്തി യു.പി.സ്‌കൂൾ തോപ്രാംകുടി), ആനി ജോർജ്ജ് (ടീച്ചർഎസ്.എച്ച്.എച്ച്.എസ്.മുതലക്കോടം മരുമക്കൾ: എ.പി.ഫിലിപ്പ് ആയിലുക്കുന്നേൽ (ടീച്ചർ,ബാംഗ്ലൂർ), കുഞ്ഞുമോൾ ജോൺ (പ്രിൻസിപ്പാൾ ജി.എച്ച്.എസ്.എസ്.ശിവംകുന്ന് മൂവാറ്റുപുഴ), ജറുസല ടോം ( സ്റ്റാഫ് നഴ്‌സ് ജില്ലാ ആശുപത്രി തൊടുപുഴ), ഡാലിയ സെലിൻ (ടീച്ചർ,ഷാർജ), അഗസ്റ്റ്യൻ ജോസഫ് ചിങ്ങംതോട്ടത്തിൽ (നാഗാർജുന തൊടുപുഴ), അഗസ്റ്റ്യൻ എം.എ.(ടീച്ചർ ,സെന്റ് തോമസ് എച്ച്.എസ്.എസ്.ഇരട്ടയാർ ), ബിജു ജോർജ് മാറാടിക്കുന്നേൽ പാറപ്പുഴ (നഴ്‌സ് മാലി).