നെയ്യശ്ശേരി :തോക്കുപാറ സെന്റ് സെബാസ്രറ്യൻസ് എച്ച് .എസ് .എസ് . റിട്ട .ഹെഡ്മാസ്റ്റർ കോഴികോട്ടു കെ .ജെ .ചാക്കോയുടെ ഭാര്യ മേരിക്കുട്ടി (74 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 .30 ന് നെയ്യശ്ശേരി സെന്റ് സെബാസ്രറ്യൻസ് പള്ളിയിൽ . രാമപുരം മുല്ലമറ്റം കൂട്ടക്കല്ലിൽ കുടുംബാംഗമാണ് .മക്കൾ :ബിജു ജേക്കബ് (ബി .എസ്.എൻ .എൽ ,പാലാ).ബിന്ദു അജീഷ് .മരുമക്കൾ :ഷാനി ബിജു ,കവളമ്മാക്കൽ ,പാലാ (സെന്റ് മൈക്കിൾസ് എച്ച് .എസ് .എസ് .പ്രവിത്താനം ),അജീഷ് കുര്യൻ ,മാലിയിൽ ,മംഗലാപുരം (കൺട്രി ഓപ്പറേഷൻസ് മാനേജർ ,ഹൈബ്രീഡ്‌കോ സപോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് )