തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ കീഴിൽ വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഗുരു ഐ.ടി.ഐയിൽ കേന്ദ്രസർക്കാർ അംഗീകൃത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.ഇലക്ട്രീഷ്യൻ (രണ്ട് വർഷം)​,​ സിവിൽ (രണ്ട് വർഷം)​. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862-201070,​ 9961223086.