ഇടുക്കി: പുതിയതായി അഞ്ച് പ്രദേശങ്ങൾ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.ഈ പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. 1. ഉടുമ്പൻചോല പഞ്ചായത്ത് 2-ാം വാർഡിലെ എഴുമലക്കുടി, ആറ്റുപാറ, മുക്കപാണ്ടി കട, 3-ാം വാർഡിലെ ആറ്റുപാറ 2. കട്ടപ്പന മുനിസിപ്പാലിറ്റി 17-ാം വാർഡ് 3. വണ്ടിപ്പെരിയാർ പഞ്ചായത്ത് 2-ാം വാർഡ് 4. കുമാരമംഗലം പഞ്ചായത്ത് 3, 4, 13 വാർഡുകളിൽ ഉൾപ്പെട്ട ഏഴല്ലൂർ ജംഗ്ഷന് 500 മീറ്റർ ചുറ്റളവിലുള്ള ഭാഗം 5. ഉപ്പുതറ പഞ്ചായത്ത് 6-ാം വാർഡിലെ ഉപ്പുതറ പാലം മുതൽ ഉപ്പുതറ പി.എച്ച്.സി വരെ ഒഴിവാക്കിയവ 1. കുമളി - 7-ാം വാർഡ് 2. നെടുങ്കണ്ടം - 10, 11, 12 വാർഡുകൾ 3. ഇടവെട്ടി - 2-ാം വാർഡിലെ തൊണ്ടിക്കുഴ ഭാഗം 4. ശാന്തൻപാറ - 6, 10 വാർഡുകൾ 5. കരിങ്കുന്നം - 8, 9, 12, 13 വാർഡുകളിൽ ഉൾപ്പെടുന്ന ഗവ. എൽ.പി സ്കൂൾ മുതൽ ഫെഡറൽ ബാങ്ക് വരെ റോഡിനിരുവശവുമുള്ള പ്രദേശങ്ങൾ