ശാന്തിഗ്രാം : ഇടിഞ്ഞമല വെച്ചൂർ വീട്ടിൽ അച്ചുതൻ നായർ(85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമണി കുളത്തൂർ മൂഴി കടകംപള്ളി കുടുംബാംഗം. മക്കൾ വൽസല, ബിജു, സുധ, സുമ, പരേതയായ സുശീല . മരുമക്കൾ :ശിവൻകുട്ടി കൂരാലി, ഉഷ മണിമല, ദിനേശൻ കുറിഞ്ഞിയാങ്കൽ ഇടിഞ്ഞമല, പരേതനായ സുരേഷ് പുത്തൻപുരക്കൽ തോപ്രാംകുടി.