jcb

തൊടുപുഴ: ജില്ലയിൽ മണ്ണെടുക്കുന്നതും മണ്ണ് മാന്തിയന്ത്രം ഉപയോഗിക്കുന്നതും ജില്ല കളക്ടർ നിരോധിച്ച് ഉത്തരാവായത് മറികടന്ന് കരിമണ്ണൂർ ഭാഗത്ത് മണ്ണെടുത്തു.മണ്ണ് മാന്തിയന്ത്രവും ടിപ്പറും തൊടുപുഴ ലാന്റ് റിക്കവറി തഹസിൽദാർ വി. ആർ.ചന്ദ്രൻ പിള്ളയുടെ നേർതൃത്തിലുള്ള റവന്യു സ്‌ക്വാഡ് കസ്റ്റഡിയിൽ എ തടുത്ത് കരിമണ്ണൂർ പൊലിസ് സ്റ്റേഷനിൽ എൽപ്പിച്ചു.