ഇടുക്കി- ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചതുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ക്വാറി, ക്രഷർ, മണ്ണ്, മണ്ണെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിർത്തിവച്ച ഉത്തരവ് പിൻവലിച്ചതായി ജില്ലാകലക്ടർ എച്ച്. ദിനേശൻ അറിയിച്ചു.