പീരുമേട് : കുമളി വില്ലേജിൽ ചെങ്ങരകരയിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻ ലിമിറ്റഡ് വക സ്ഥലത്തു നിന്നും അനധികൃതമായി മുറിച്ചുമാറ്റിയതും മൂങ്കലാർ എസ്റ്റേറ്റ് ഫാക്ടറി കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുന്നതുമായ ഈട്ടിതടികൾ ആഗസ്റ്റ് 26ന് ഉച്ചക്ക് 12 ന് കുമളി വില്ലേജാഫീസിൽ പരസ്യമായി ലേലം ചെയ്യും.വിവരങ്ങൾക്ക് ഫോൺ 04862 232242.