ഇടുക്കി :ഗവ. മെഡിക്കൽ കോളേജിലെ പുതിയ ഒ.പി ഡിപ്പാർട്ട്‌മെന്റിലേക്ക് 10 ഓഫീസ് ടേബിൾ, 10 റിവോൾവിംഗ് ചെയർ എന്നിവ ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടറുകൾ ആഗസ്റ്റ് 24 രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. ഫോൺ 04862 232474.