mary

മൂലമറ്റം: ചൊവ്വേക്കുടിയിൽ പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് (86)​ നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് മൂലമറ്റം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. പ്ളാശനാൽ തട്ടാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബേബി,​ സണ്ണി,​ ജോസുകുട്ടി,​ ലിസി,​ ജോണി,​ ജയിംസ്,​ സിനി. മരുമക്കൾ :ആൻസി,​ എൽസമ്മ,​ ബീന,​ ബേബി,​ നിഷ,​ ജാൻസി,​ സിബി.