പതിനാറാംകണ്ടം : രാജമുടി പെരുംമാപറമ്പിൽ തോമസിന്റെ ഭാര്യ ചിന്നമ്മ (74) നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ : സോണി, ഷൈനി, ബെന്നി, ജോയി. മരുമക്കൾ : കുര്യൻ, ബേബി, റീന, സോഫി.