തൂക്കുപാലം :ചോറ്റുപാറ ബ്ലോക്ക് നമ്പർ 572 ൽ പരേതനായജോണിന്റെ ഭാര്യഏലിയാമ്മ (87 )നിര്യാതയായി സംസ്‌കാരംനടത്തി, മക്കൾ: ജോസപ്പ്,മറിയാമ്മ,ജൊയീ,മേഴ്‌സി,ആന്റണി,ജോണി,രാജു. മരുമക്കൾ:റോസമ്മ,ബേബിച്ചൻ,ലിസ്സി,ജോർജ്കുട്ടി,ഷേർളി,അമ്പിളി,മിനി.