തൊടുപുഴ: അത്യുത്പാദനശേഷിയും രോഗപ്രതിരോധശേഷിയുമുള്ള ഗ്രാമശ്രീ, ഗ്രാമപ്രിയ ഇനത്തിൽപെട്ട 60 ദിവസം പ്രായമായുള്ള മുട്ടകോഴികുഞ്ഞുങ്ങൾ ഒരെണ്ണം 150 രൂപ നിരക്കിൽ 25ന് കാഡ്സ് സീഡ്ബാങ്കിൽ വില്പനക്കായി എത്തിക്കും. ആവശ്യക്കാർ താഴെകാണുന്ന നമ്പറിൽ വിളിച്ച് ബുക്ക് ‌ചെയ്യുക: 8078220717, 9539674233.