കാളിയാർ: അച്ചാരുകുടിയിൽ പരേതനായ എ.പി. സെബാസ്റ്റ്യന്റെ ഭാര്യ ഫിലോമിന (71) നിര്യാതയായി. മാനത്തൂർ ഈരൂരിക്കൽ കുടുംബാംഗം . മക്കൾ: നിഷ, ജിഷ. മരുമകൻ: സ്റ്റുജി വള്ളിമഠത്തിൽ ചിറ്റൂർ. സംസ്കാരം നടത്തി.