rosa
റോസ

ഒളമറ്റം: മൂന്നുതോട്ടിനാൽ റോസ (68)​ നിര്യാതയായി. മക്കൾ: ജോജോ,​ ജോളി. മരുമക്കൾ: ബിന്ദു,​ ജോസ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൊന്നന്താനം സെന്റ് പീറ്റേഴ്സ് ആന്റ് പോൾസ് പള്ളിയിൽ.