chinnamma
ചിന്നമ്മ

തൊടുപുഴ: കീരികോട് തടത്തിൽ പുത്തൻപുരയിൽ തടത്തിൽ സൈക്കിൾ എമ്പോറിയം ഉടമ ടി.പി ജോർജ്ജിന്റെ ഭാര്യ ചിന്നമ്മ (69)​ നിര്യാതയായി. പരേത തൊടുപുഴ ചാമക്കാലയിൽ കുടുംബാംഗം. മക്കൾ: ടിജി,​ ഷിബു,​ സിജോ,​ മനു. മരുമക്കൾ: ലോണിയ,​ ഡോ. ഷെൽമി,​ സ്നോബി,​ ആഷ്‌ലി. സംസ്കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ വിജ്ഞാനമാതാ പള്ളിയിൽ.