തൊടുപുഴ: ജില്ലയിൽ ഇന്ന് 37 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

വണ്ണപ്പുറം കളിയാർ സ്വദേശി (74)

കാമാക്ഷി സ്വദേശി (29)

കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശി (65)

തൊടുപുഴ മുതലക്കോടം സ്വദേശിനി (28)
കട്ടപ്പന വലിയപാറ സ്വദേശി (55)

സമ്പർക്കം

കുടുംബത്തിലെ രണ്ട് പേരടക്കം മൂന്ന് ഏലപ്പാറ സ്വദേശികൾ

കരുണാപുരം സ്വദേശിനി

കുടുംബത്തിലെ രണ്ട് പേരടക്കം കട്ടപ്പന സ്വദേശികളായ മൂന്ന് പേർ

റോസാപൂക്കണ്ടം സ്വദേശിനി

കുമളി 68 മൈൽ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ
ശാന്തൻപാറ സ്വദേശിനി


ആഭ്യന്തര യാത്ര

ചക്കുപള്ളം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർ

നെടുങ്കണ്ടം സ്വദേശി

കുടുംബത്തിലെ രണ്ടു പേരടക്കം രാജകുമാരി സ്വദേശികളായ നാല് പേർ

മേലേചിന്നാർ സ്വദേശിനികളായ രണ്ട് കുടുംബാംഗങ്ങൾ

സേനാപതി സ്വദേശി

ആറ്റുപാറ സ്വദേശികളായ കുടുംബത്തിലെ അഞ്ച് പേർ
ഉടുമ്പൻചോല സ്വദേശികളായ മൂന്ന് പേർ

മൈലാടുംപാറ സ്വദേശിനി


22 പേർ കൊവിഡ് മുക്തർ

ജില്ലയിൽ ഇന്ന് വിവിധയിടങ്ങളിലായി 47 പേർ കൊവിഡ് മുക്തരായി. സ്ഥലം, എണ്ണം:

തൊടുപുഴ ഈസ്റ്റ് (1)​
കീരിക്കോട് കുമ്മംകല്ല് (4)​
തൊടുപുഴ ഇടവെട്ടി (2)​
തൊടുപുഴ കാഞ്ഞിരമറ്റം (4)​
മൂന്നാർ വേണാട് വാർഡ് (4)​
പോത്തിൻ കണ്ടം (2)​
കാരിക്കോട്, ഉടുമ്പൻചോല (4)​
മഞ്ഞപ്പെട്ടി (3)​
പൊന്നാം കാണി (1)​
പാമ്പാടുംപാറ (1)​
മൈലാടുംപാറ (1)​
കുമളി ഒമ്പതാം വാർഡ് (7)​
ഏലപ്പാറ (1)​
പെരിയ കനാൽ എസ്റ്റേറ്റ് (1)​
ചിന്നക്കനാൽ (1)​
കുമളി വാർഡ് 12 (7)​
കുമളി വാർഡ് 13 (1)​
നേര്യമംഗലം (1)​
വെള്ളാരംകുന്ന് (1)​

പുതിയ കണ്ടെയിൻമെന്റ് സോൺ

കരുണാപുരം പഞ്ചായത്തിലെ 13-ാം വാർഡ്

ഒഴിവാക്കിയവ

പീരുമേട് പഞ്ചായത്ത് ഒമ്പതാം വാർഡ്