dominic
ഡോമിനിക് ജോസഫ്

കുണിഞ്ഞി : കൊടിയൻമനാൽ ഡോമിനിക് ജോസഫ് (71)​ നിര്യാതനായി. ഭാര്യ: ആലീസ് ഡോമിനിക്. വൈക്കം മുത്തേടത്തുകാവ് കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: സോജി,​ സിജിമോൾ. മരുമക്കൾ: റ്റീഫാ സോജി,​ സുനിൽ ആന്റണി. സംസ്കാരം ഇന്ന് 11.30ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.