കുമാരമംഗലം: എം.കെ.എൻ.എം ഹൈസ്‌കൂൾ അദ്ധ്യാപകൻ പാറേക്കണ്ടത്തിൽ പരേതനായ തങ്കപ്പൻ നായരുടെ മകൻ പി.ടി. സുധാകരൻ (സുധാകരൻ മാഷ്- 53 ) നിര്യാതനായി. ഭാര്യ: തങ്കം (അദ്ധ്യാപിക, സാന്ദീപനി ശിശുമന്ദിരം ശ്രീകൃഷ്ണപുരം). മക്കൾ: അഭിഷേക് (തൊടുപുഴ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരൻ). മകൾ: അക്ഷിത (കുമാരമംഗലം സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി. സംസ്കാരം ഇന്ന് രാവിലെ 11 ന് വിട്ടുവളപ്പിൽ.