രാജാക്കാട്: എസ്.എസ്.എം കോളേജില്‍ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.കോം ഫൈനാന്‍സ് ആന്റ് ടാക്‌സേഷന്‍, ബി.ബി.എ, ബി.എ ഇംഗ്ലീഷ്, സി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫൈനാന്‍സ് ആന്റ് ടാക്‌സേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നതിന് 7907944799, 9447340035 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാന്‍ പ്രിന്‍സിപ്പൽ അറിയിച്ചു
റാങ്കിന്റെ തിളക്കം
രാജാക്കാട്: എസ്.എസ്.എം കോളേജിന് റാങ്കിന്റെ തിളക്കം. കോളേജിലെ അനന്യ സജിക്ക് എം.ജി സര്‍വ്വകലാശാല ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ പരീക്ഷയില്‍ ഒമ്പതാം റാങ്ക് ലഭിച്ചു.