അരിക്കുഴ : ഉദയ വൈ എം എ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിച്ചു. 'കുട്ടികളും ബാലസാഹിത്യവും' എന്ന വിഷയത്തിൽ യുവ കവി അജയ് വേണു പെരിങ്ങാശ്ശേരി ക്ലാസ് നയിച്ചു. പ്രോഗ്രാമിന് വിഷ്ണു സോമരാജൻ നേതൃത്വം നൽകി.