തൊടുപുഴ: കുമളി വള്ളക്കടവിലെ ഏഴുവയസുകാരനടക്കം ജില്ലയിൽ 29 പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.19 പേർ രോഗമുക്തരായി.
ഉറവിടം വ്യക്തമല്ല
കാഞ്ചിയാർ സ്വദേശി
കട്ടപ്പന സ്വദേശിനി
സമ്പർക്കം
കട്ടപ്പന സ്വദേശിനികൾ (അഞ്ച് പേർ)
കുമളി സ്വദേശിനി
മുരിക്കുംതൊട്ടി സ്വദേശിനി
ഉപ്പുതറ സ്വദേശിനികൾ (രണ്ട്)
ആഭ്യന്തര യാത്ര
കൊന്നത്തടി സ്വദേശിനി
കുമളി വള്ളക്കടവ് സ്വദേശി
മുട്ടം സ്വദേശിനി
കുംഭപാറ സ്വദേശികൾ (നാല്)
സേനാപതി സ്വദേശികൾ (നാല്)
ഉടുമ്പൻചോല സ്വദേശികൾ (അഞ്ച്)
വിദേശത്ത് നിന്ന്
പള്ളിവാസൽ സ്വദേശി
കരുണാപുരം സ്വദേശി
19 പേർ രോഗമുക്തർ
ആനവിലാസം സ്വദേശിനി
ചക്കുപള്ളം സ്വദേശി
കട്ടപ്പന സ്വദേശി
ചോറ്റുപാറ സ്വദേശി
കുമളി സ്വദേശികൾ (ഏഴ് പേർ)
പീരുമേട് സ്വദേശികൾ (അഞ്ച്)
ശാന്തൻപാറ സ്വദേശി
ഇടുക്കി സ്വദേശിനി
ബാലഗ്രാം സ്വദേശിനി