കട്ടപ്പന: എഴുകുംവയൽ സായംപ്രഭ കേന്ദ്രത്തിൽ വയോധികർക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. പട്ടംകോളനി പി.എച്ച്.സിയുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ നൽകി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗം ജോണി പുതിയാപറമ്പിൽ, സായം പ്രഭ പ്രസിഡന്റ് കെ.സി. ജോസഫ്, എൻ.എം. പൗലോസ് എന്നിവർ നേതൃത്വം നൽകി.

.