balakrishnan

സന്യയാനയോട : നബീരത് എൻ.എ ബാലകൃഷ്ണൻ (80) നിര്യാതനായി. സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ :സോദരി . മക്കൾ :ആശ, സന്തോഷ് (എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി വിജയപുരം ), മഞ്ജു, മനോജ്, മധു, പരേതനായ ജെയിംസ്, പരേതനായ സുധീർ. മരുമക്കൾ :അജയകുമാർ, മിനി, സിനി, സതീഷ്, പരേതയായ ബിന്ദു