janaki

ബാലഗ്രാം : തകിടിയിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകി (96) നിര്യാതയായി. സംസ്‌കാരം നടത്തി.

മക്കൾ : സുകുമാരൻ, ശശിധരൻ. മരുമക്കൾ :ഭാരതി, ഷീബ