തൊടുപുഴ: ഒളമറ്റം പഴുക്കുന്നുംപുറത്ത് പരേതരായ നീലകണ്ഠന്റെയും നാരായണിയുടെയും മകൾ പി.എൻ.രാജമ്മ (76 റിട്ട. ടീച്ചർ) നിര്യാതയായി. സംസ്‌കാരം നടത്തി.