കീരികോട് :പാറക്കൽ രാധാകൃഷ്ണൻ ( 65 -റിട്ട: ബി.എസ്.എൻ.എൽ ജീവനക്കാരൻ ) നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ പൊന്നമ്മ (കോട്ടയം പുളിമൂട്ടിൽ കുടുംബാഗം) മക്കൾ: അനൂജ, അർജ്ജുൻ , മരുമക്കൾ :ഷിബു , പ്രീതി.