അണക്കര : ഉദയഗിരിമേട് മുതുപ്ളായ്ക്കൽ സെബാസ്റ്റ്യൻ ജോർജ്ജ് (പാപ്പച്ചൻ-52)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ ആലീസ്.കാഞ്ഞിരപ്പള്ളി ചാലേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : മരിയ, അനു,മീനു.