താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാർഡ് / പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോൺ ആയി വിജ്ഞാപനം ചെയ്തിട്ടുണ്ട്.

1. കാമാക്ഷി ഗ്രാമപഞ്ചായത്ത് 6ാംവാർഡ്
2. കുമളി ഗ്രാമപഞ്ചായത്ത് 12ാം വാർഡിലെ കുമളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ 200 മീറ്റർ ചുറ്റളവ്

പ്രസ്തുത വാർഡിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

കണ്ടെയിൻമെന്റ് സോൺ ആയി വിജ്ഞാപനം ചെയ്തിരുന്ന താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാർഡ് / പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

1. കുമളി 12ാം വാർഡ് ഒഴിവാക്കുന്നു. കുമളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ 200 മീറ്റർ ചുറ്റളവ് കണ്ടെയ്ൻമെന്റ് സോൺ ആയിരിക്കുന്നതാണ്.
2. വാത്തിക്കുടി 13ാം വാർഡ്
3. ഏലപ്പാറ 13ാം വാർഡ്‌