പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിലേക്ക് പട്ടികജാതി ഒൻപത് , പട്ടികവർഗ്ഗംരണ്ട്, പിന്നോക്കവിഭാഗംഒൻപത് , ആർ.ടി.ഇ മൂന്ന് , ജനറൽ വിഭാഗം19 എന്നീ സീറ്റുകളിലേക്ക് ഒഴിവുണ്ട്. അപേക്ഷ ഫോം www.kvidukki.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സെപ്തംബർ 5 വൈകിട്ട് നാലുമണിക്ക് മുമ്പായി നേരിട്ടോ തപാലിലോ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ 04862 232205, 9495800741, 9497505303.