ഇടുക്കി: ചുരുളി ആൽപ്പാറ ഉമ്മൻചാണ്ടി കോളനി കഞ്ഞിക്കുഴി തെക്കേമല റോഡിൽ കലുങ്ക് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം 27 മുതൽ 30 ദിവസത്തേക്ക് തടസ്സപ്പെടും. വാഹനങ്ങൾ കൊച്ചുചേലച്ചുവട് ആൽപ്പാറ വഴി തിരിഞ്ഞുപോകണം.